വാട്സ്ആപ്പ്

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും...

ഓം നമഃ ശിവായ

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ്ഓം നമഃ ശിവായ (സംസ്കൃതത്തിൽAum Namaḥ Śivāyaॐ नमः शिवाय). ശിവനെ നമിക്കുന്നു/ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർത്ഥമാക്കുന്നത്.ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Om_Namah_ShivayaShiva lingam with Tripundraഓം നമഃ ശിവായ മന്ത്രം ദേവനാഗിരി...

ചാരമുണ്ടി

ഞാറവർഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ്‌ ചാരമുണ്ടി[2][3][4][5] എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Grey Heron. ശാസ്ത്രിയ നാമം: Ardea cinerea. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ൻ പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകൾ ഉള്ളതും സുദീർഘവും...

മിർസ ഗുലാം അഹമദ്

ഇസ്ലാമിൽ നിന്ൻ വഴി മാറി അഹമദിയ്യ പ്രസ്ഥാനത്തിന്റെ (ഖാദിയനിസം) സ്ഥാപകനാണ് മിർസാ ഗുലാം അഹമദ് ഖാദിയാനി(ജീവിതകാലം: 1835 ഫെബ്രുവരി 13 നു ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനനം– . പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ...

മലയാളമൊഴികൾ

ദ്രാവിഡമൊഴികളിൽനിന്നും ഉരിത്തിരിഞ്ഞ മലയാളഭാഷകളുടെ കൂട്ടത്തിൽപ്പെടുന്ന ഭാഷകളെയാണ് മലയാളമൊഴികൾ അഥവാ മലയാള ഭാഷകൾ എന്നു വിളിക്കുന്നത്. മലയാളത്തിനു പുറമെ:പണിയ, രവുല, ബ്യാരി, ഏറനാടൻ, ജൂതമലയാളം, കാടർ, മലപണ്ടാരം, മലയരയൻ, മലംവേടൻ, മന്നൻ, മാപ്പിള മലയാളം, പഴിയൻ,...

താഹ

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയും രചയിതാവുമാണ് താഹ (Thaha). [1][2][3][4][5][6][7][8][9][10]തന്റേതായ രീതിയിലുള്ള കോമഡി ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം അറിയപ്പെടുന്നു.[11]പാച്ചുവും കോവാലനും സംവിധാനം ചെയ്തിട്ടുണ്ട്.[12]ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Thahaതാഹമറ്റ് പേരുകൾഅശോകൻ-താഹതൊഴിൽസംവിധായകൻ, എഴുത്തുകാരൻസജീവ കാലം1985-ഇതുവരെ . . . താഹ . ....

ബഹാമാസ്

ബഹാമാസ് (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ബഹാമാസ്) ഒരു സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ദ്വീപ് രാജ്യമാണ്. 2000-ലധികം കേയ്കളും 700-ലധികം ദ്വീപുകളും ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ്...

സൂചിചുണ്ടൻ കടൽക്കാക്ക

സൂചി ചുണ്ടൻ കടൽക്കാക്കയ്ക്ക് slender-billed gull എന്ന ആംഗല നാമവുംChroicocephalus genei എന്ന ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടാന പക്ഷിയാണ്.സൂചിചുണ്ടൻ കടൽ കാക്കSaloum Delta, Senegalപരിപാലന സ്ഥിതിഒട്ടും ആശങ്കാജനകമല്ല (IUCN 3.1)Scientific classificationKingdom:AnimaliaPhylum:ChordataClass:AvesOrder:CharadriiformesFamily:LaridaeGenus:ChroicocephalusSpecies:C. geneiBinomial nameChroicocephalus genei(Brème,...

അഫ്രീഡി

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിനടുത്തുവസിക്കുന്ന ഒരു പത്താൻ വർഗമാണ് അഫ്രീഡി. 1960-ലെ കണക്കനുസരിച്ച് 50,000-ൽ അധികം അഫ്രീഡികൾ ഉണ്ട്. സമുദ്രനിരപ്പിൽനിന്നും 1,800-2,100 മീറ്റർ ഉയരമുള്ള ഫലപുഷ്ടവും ദുർഗമവുമായ കുന്നിൻപ്രദേശം വളരെക്കാലം ഇവരുടെ...

ഫാൽക്കൺ ഹെവി

മനുഷ്യനിർമ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി . അമേരിക്കയിലെകെന്നഡി സ്പേസ് സെന്ററിൽ നിന്നും 2018 ഫെബ്രുവരി 6നാണ് ആദ്യമായി ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.[7][8] 1,40,000 പൗണ്ട് (63,800 കി.)വരെ ഭാരമുള്ള...