സൂചിചുണ്ടൻ കടൽക്കാക്ക

സൂചി ചുണ്ടൻ കടൽക്കാക്കയ്ക്ക് slender-billed gull എന്ന ആംഗല നാമവുംChroicocephalus genei എന്ന ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടാന പക്ഷിയാണ്.സൂചിചുണ്ടൻ കടൽ കാക്കSaloum Delta, Senegalപരിപാലന സ്ഥിതിഒട്ടും ആശങ്കാജനകമല്ല (IUCN 3.1)Scientific classificationKingdom:AnimaliaPhylum:ChordataClass:AvesOrder:CharadriiformesFamily:LaridaeGenus:ChroicocephalusSpecies:C. geneiBinomial nameChroicocephalus genei(Brème,...

അഫ്രീഡി

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിനടുത്തുവസിക്കുന്ന ഒരു പത്താൻ വർഗമാണ് അഫ്രീഡി. 1960-ലെ കണക്കനുസരിച്ച് 50,000-ൽ അധികം അഫ്രീഡികൾ ഉണ്ട്. സമുദ്രനിരപ്പിൽനിന്നും 1,800-2,100 മീറ്റർ ഉയരമുള്ള ഫലപുഷ്ടവും ദുർഗമവുമായ കുന്നിൻപ്രദേശം വളരെക്കാലം ഇവരുടെ...

ഫാൽക്കൺ ഹെവി

മനുഷ്യനിർമ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി . അമേരിക്കയിലെകെന്നഡി സ്പേസ് സെന്ററിൽ നിന്നും 2018 ഫെബ്രുവരി 6നാണ് ആദ്യമായി ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.[7][8] 1,40,000 പൗണ്ട് (63,800 കി.)വരെ ഭാരമുള്ള...

ജോൺ സി. കൽഹൗൻ

അമേരിക്കൻ രാജ്യതന്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ജോൺ സി. കൽഹൗൻ . (John C. Calhoun.[1]) അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം. 1825 മാർച്ച് നാലുമുതൽ 1832 ഡിസംബർ 28 വരെ...

ആസ്ട്രിഡ് സ്റ്റാമ്പ് ഫെഡെർസൻ

ഡാനിഷ് വനിതാ അവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ ആസ്ട്രിഡ് സ്റ്റാമ്പ് ഫെഡെർസൺ (1852-1930), സഹോദരി റിഗ്മോർ സ്റ്റാമ്പെ ബെൻഡിക്സിനൊപ്പം പ്രവർത്തിച്ചിരുന്നു. 1883 മുതൽ 1887 വരെ സ്റ്റാമ്പെ വനിതാ പ്രസ്ഥാനത്തിൽ ചേരുകയും ഡാനിഷ് വിമൻസ് സൊസൈറ്റിയുടെ...

ഏഴുനിറങ്ങൾ.

എം.ഒ. ജോസഫ് നിർമ്മിച്ച് ജേസി സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ഏഴുനിറങ്ങൾ. ചിത്രത്തിൽ ജോസ്, വിധുബാല, സുകുമാരി, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജനാണ് ചിത്രത്തിലെ...

കേരള കോൺഗ്രസ് (തോമസ്)

കേരളത്തിലെ ഒരു പ്രാദേശിക കക്ഷിയാണ് കേരള കോൺഗ്രസ് (തോമസ്). കേരള കോൺഗ്രസ്സ്‌ പാർട്ടിയുടെ അധ്യക്ഷനും നേതാവുമാണ് പി.സി.തോമസ്.Kerala Congress (P.C .Thomas) കേരള കേൺഗ്രസ്ലീഡർപി.സി. തോമസ്ചെയർപെഴ്സൺപി.സി. തോമസ്തലസ്ഥാനംകോട്ടയം ഇന്ത്യവിദ്യാർത്ഥി പ്രസ്താനംകേരള സ്റ്റുഡൻസ് കോൺഗ്രസ്യുവജന വിഭാഗംകേരള യൂത്ത്...

ജീവിക്കാനുള്ള അവകാശം

ഭൂമിയിലെ ഏതൊരു ജീവിക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും സർക്കാർ ഉൾപ്പെടെയുള്ള മറ്റൊരു സ്ഥാപനത്താൽ ആരും കൊല്ലപ്പെടരുതെന്നും ഉള്ള വിശ്വാസമാണ് ജീവിക്കാനുള്ള അവകാശം. വധശിക്ഷ, യുദ്ധം, ഗർഭഛിദ്രം, ദയാവധം, പോലീസ് ക്രൂരത, ന്യായീകരിക്കാവുന്ന നരഹത്യ, മൃഗങ്ങളുടെ അവകാശങ്ങൾ...

ലൈലാ ഓ ലൈലാ

2015 മെയ് 14-ന് പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ്ലൈലാ ഓ ലൈലാ. മോഹൻലാൽ നായക വേഷത്തിലും അമല പോൾ നായികവേഷത്തിലും എത്തിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്,...

കണ്ണകി (ചലച്ചിത്രം)

ജയരാജ്‌ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കണ്ണകി , ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കണ്ണകി ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ...