ബഹാമാസ്

ബഹാമാസ് (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ബഹാമാസ്) ഒരു സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ദ്വീപ് രാജ്യമാണ്. 2000-ലധികം കേയ്കളും 700-ലധികം ദ്വീപുകളും ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കായും ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ എന്നിവയുടെ വടക്കായും ടർക്സ്-കൈകോസ് ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറായുമാണ് ഇതിന്റെ സ്ഥാനം. നസൗ ആണ് തലസ്ഥാനം.

Commonwealth of the Bahamas

Flag
Coat of arms
Motto: “Forward, Upward, Onward, Together”
Anthem: March On, Bahamaland

Royal anthem: God Save the Queen
തലസ്ഥാനം

and largest city
Nassau
ഔദ്യോഗിക ഭാഷ English
Recognised പ്രാദേശിക ഭാഷകൾ Bahamian Dialect
Ethnic groups

85% African Bahamians
12% European Bahamians
3% Asians and Hispanic[1]
Demonym(s) Bahamian
Government UnitaryParliamentary democracy and Constitutional monarchy.[2][3]
 Monarch
Elizabeth II
 Governor-General
Sir Arthur Foulkes
 Prime Minister
Hubert Ingraham
പാർലമെന്റ്‌ Parliament
 Upper house
Senate
 Lower house
House of Assembly
Independence
 from the United Kingdom
July 10, 1973[4]
Area
 Total
13,878 കി.m2 (5,358 sq mi) (160th)
 Water (%)
28%
Population
 2010 estimate
353,658[5] (177th)
 1990 census
254,685
 സാന്ദ്രത
23.27/km2 (60.3/sq mi) (181st)
ജിഡിപി (PPP) 2011 estimate
 Total
$9.136 billion[6]
 Per capita
$26,225[6]
GDP (nominal) 2011 estimate
 Total
$7.787 billion[6]
 Per capita
$22,352[6]
HDI (2011) 0.771[7]
Error: Invalid HDI value · 53rd
Currency Bahamian dollar (BSD)
സമയമേഖല UTC−5 (EST)
 Summer (DST)
UTC−4 (EDT)
ഡ്രൈവിങ് രീതി left
Calling code +1-242
Internet TLD .bs

. . . ബഹാമാസ് . . .

  1. https://www.cia.gov/library/publications/the-world-factbook/geos/bf.html
  2. “•GENERAL SITUATION AND TRENDS”. Pan American Health Organization. മൂലതാളിൽ നിന്നും 2014-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-28.
  3. “Mission to Long Island in the Bahamas”. Evangelical Association of the Caribbean. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-28.
  4. “1973: Bahamas’ sun sets on British Empire”. BBC News. July 9, 1973. ശേഖരിച്ചത് 2009-05-01.
  5. COMPARISON BETWEEN THE 2000 AND 2010 POPULATION CENSUSES AND PERCENTAGE CHANGE.
  6. “The Bahamas”. International Monetary Fund. ശേഖരിച്ചത് 2011-12-14.
  7. “Human Development Report 2011”(PDF). United Nations. 2011. ശേഖരിച്ചത് 30 November 2011.

ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. 

വടക്കേ അമേരിക്കൻ രാജ്യങ്ങൾ
Several nations listed here straddle both North and South America or can also be considered Caribbean.
സ്വയംഭരണാധികാര പ്രദേശങ്ങൾ
ആന്റിഗ്വയും ബാർബൂഡയും · ബഹാമാസ് · ബർബാഡോസ് · ബെലീസ് · കാനഡ · കോസ്റ്റ റീക്ക · ക്യൂബ · ഡൊമനിക്ക · ഡൊമനിക്കൻ റിപ്പബ്ലിക് · എൽ സാൽവദോർ · ഗ്രനേഡ · ഗ്വാട്ടിമാല · ഹെയ്റ്റി · ഹോണ്ടുറാസ് · ജമൈക്ക · മെക്സിക്കോ · നിക്കരാഗ്വ · പനാമ · സെയ്ന്റ് കിറ്റ്സും നീവസും · സെയ്ന്റ് ലൂസിയ · സെയ്ന്റ് വിൻസന്റും ഗ്രനഡീൻസും · ട്രിനിഡാഡും ടൊബാഗോയും · അമേരിക്കൻ ഐക്യനാടുകൾ
ആശ്രിത പ്രദേശങ്ങൾ

. . . ബഹാമാസ് . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ബഹാമാസ് . . .

Previous post സൂചിചുണ്ടൻ കടൽക്കാക്ക
Next post താഹ