താഹ

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയും രചയിതാവുമാണ് താഹ (Thaha). [1][2][3][4][5][6][7][8][9][10]തന്റേതായ രീതിയിലുള്ള കോമഡി ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം അറിയപ്പെടുന്നു.[11]പാച്ചുവും കോവാലനും സംവിധാനം ചെയ്തിട്ടുണ്ട്.[12]

താഹ
മറ്റ് പേരുകൾ അശോകൻ-താഹ
തൊഴിൽ സംവിധായകൻ, എഴുത്തുകാരൻ
സജീവ കാലം 1985-ഇതുവരെ

. . . താഹ . . .

ആദ്യകാലങ്ങളിൽ താഹ മലയാളത്തിലെ ചില ജനപ്രിയ ചിത്രങ്ങളായ രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, വർണ്ണം എന്നിവയിൽ സഹസംവിധായകനായി കമൽ, തമ്പി കണ്ണന്താനം എന്നിവരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.[13] 1991 ൽ അശോകനോടൊത്ത് മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ ഒന്നിച്ച് സംവിധാനം ചെയ്തു. പിന്നീട് താഹ സ്വന്തമായി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി.

As assistant director:

വർഷം ചിത്രം സംവിധാനം തരം
1985 ആ നേരം അല്പദൂരം തമ്പി കണ്ണന്താനം ത്രില്ലർ
1986 രാജാവിന്റെ മകൻ തമ്പി കണ്ണന്താനം ത്രില്ലർ
1987 ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം ത്രില്ലർ
1988 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ ഡ്രാമ
1988 ഓർക്കാപ്പുറത്ത് കമൽ
1989 വർണ്ണം അശോകൻ കോമഡി
1989 ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് കമൽ ഡ്രാമ

സംവിധായകനായി:

വർഷം ചിത്രം അഭിയച്ചവ്ർ കുറിപ്പുകൾ
1991 മൂക്കില്ലാരാജ്യത്ത്
(as അശോകൻ – താഹ)
മുകേഷ്, തിലകൻ, ജഗതി, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര, രാജൻ പി ദേവ് അശോകനുമൊന്നിച്ച് സംവിധാനം
1994 വാരഫലം പറവൂർ ഭരതൻ, മധു, മുകേഷ്, ജഗതി, ശ്രീനിവാസൻ, തിലകൻ ആദ്യത്തെ സംവിധായക ചിത്രം.
1997 ഗജരാജ മന്ത്രം പ്രേംകുമാർ, ജഗദീഷ്, കലാഭവൻ മണി, ചാർമിള Writers: Batten Bose (story),Kaloor Dennis (screenplay)
Genre: Comedy, Drama
1997 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ വിഷ്ണു, ജഗദീഷ്, ജഗതി, തിലകൻ, ദേവൻ
2001 ഈ പറക്കും തളിക ദിലീപ്, നിത്യ ദാസ് , ഹരിശ്രീ അശോകൻ It was a box office hit in Malayalam Film of 2001.
It was also remade as Aaduthu Paaduthu in Telugu, Sundara Travels in Tamil and Dakota Express in Kannada.
Writers: V.R. Gopalakrishnan (screenplay), Mahesh Mithra (story)
Genre: Comedy, Drama, Romance
2004 കേരളഹൗസ് ഉടൻ വിൽപ്പനക്ക് ജയസൂര്യ, ഗേർളി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ Writers: Kaloor Dennis, Girish Puthenchery (story)
Genre: Comedy
2004 തെക്കേക്കര സൂപ്പർ ഫാസ്റ്റ് മുകേഷ്, ജഗതി, രാജൻ പി ദേവ്, ദിലീപ് Writers: Rajan Kiriyath & Vinu Kiriyath, Thaha (story)
Genre: Comedy
2009 കപ്പൽ മുതലാളി രമേഷ് പിഷാരടി, മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ജഗതി, സലിം കുമാർ, ഭീമൻ രഘു Writers: Saji Damodaran & Thaha.
Genre: Comedy, Drama.
2009 ഹൈലേസ സുരേഷ് ഗോപി, ലാലു അലക്സ്, മുക്ത് ജോർജ് Writers: Saji Damodaran & Thaha.
Genre: Comedy
2011 പാച്ചുവും കോവാലനും മുകേഷ്, സുരാജ് വെഞ്ഞാറമൂട് Writer: Francis T Mavelikkara.

Genre: Comedy, Drama.

[14]

. . . താഹ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . താഹ . . .

Previous post ബഹാമാസ്
Next post മലയാളമൊഴികൾ