ജോൺ സി. കൽഹൗൻ

അമേരിക്കൻ രാജ്യതന്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ജോൺ സി. കൽഹൗൻ . (John C. Calhoun.[1]) അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം. 1825 മാർച്ച് നാലുമുതൽ 1832 ഡിസംബർ 28 വരെ അമേരിക്കൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. രണ്ടു വ്യത്യസ്തപ്രസിഡന്റുമാരുടെ കീഴിൽ വൈസ് പ്രസിഡന്റാകുന്ന രണ്ടു പേരിൽ ഒരാളാണ് ഇദ്ദേഹം.ജോൺ ക്വിൻസി ആഡംസ് ,ആൻഡ്രൂ ജാക്സൺ എന്നീ അമേരിക്കൻ പ്രസിഡന്റുമാർക്ക് കീഴിൽ വൈസ് പ്രസിഡന്റായിരുന്നു.അമേരിക്കയുടെ നാലാമത്തെ വൈസ് പ്രസിഡന്റായിരുന്ന ജോർജ് ക്ലിന്റൺ ആണ് രണ്ടാമത്തെയാൾ. അടിമത്തത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ജോൺ സി. കൽഹൗൻ. 1832 ഡിസംബർ 29 മുതൽ 1843 മാർച്ച് നാലുവരെയും 1845 നവംബർ 26 മുതൽ 1850 മാർച്ച് 31 വരെയും സൗത്ത് കരോലിനയിൽ നിന്ന് സെനറ്ററായിരുന്നു.പൗരസ്ത്യ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇദ്ദേഹത്തെ ഉരുക്കു മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു.[2][3]ജനായത്ത ഭരണ സംവിധാനം അടിമത്തത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും അംഗീകാരം നൽകുന്നവയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപം.

John Calhoun
United States Senator
from South Carolina
ഔദ്യോഗിക കാലം
November 26, 1845  March 31, 1850
മുൻഗാമി Daniel E. Huger
പിൻഗാമി Franklin H. Elmore
ഔദ്യോഗിക കാലം
December 29, 1832  March 4, 1843
മുൻഗാമി Robert Y. Hayne
പിൻഗാമി Daniel E. Huger
16thUnited States Secretary of State
ഔദ്യോഗിക കാലം
April 1, 1844  March 10, 1845
പ്രസിഡന്റ് John Tyler
James K. Polk
മുൻഗാമി Abel P. Upshur
പിൻഗാമി James Buchanan
7thVice President of the United States
ഔദ്യോഗിക കാലം
March 4, 1825  December 28, 1832
പ്രസിഡന്റ് John Quincy Adams
Andrew Jackson
മുൻഗാമി Daniel D. Tompkins
പിൻഗാമി Martin Van Buren
10th United States Secretary of War
ഔദ്യോഗിക കാലം
December 8, 1817  March 4, 1825
പ്രസിഡന്റ് James Monroe
മുൻഗാമി William H. Crawford
പിൻഗാമി James Barbour
Member of the U.S. House of Representatives
from South Carolina‘s 6th district
ഔദ്യോഗിക കാലം
March 4, 1811  November 3, 1817
മുൻഗാമി Joseph Calhoun
പിൻഗാമി Eldred Simkins
വ്യക്തിഗത വിവരണം
ജനനം
John Caldwell Calhoun

(1782-03-18)മാർച്ച് 18, 1782
Abbeville, South Carolina, U.S.

മരണം മാർച്ച് 31, 1850(1850-03-31) (പ്രായം 68)
Washington, D.C., U.S.
Resting place St. Philip’s Church
രാഷ്ട്രീയ പാർട്ടി Democratic-Republican(Before 1828)
Nullifier(1828–1839)
Democratic(1839–1850)
പങ്കാളി(കൾ) Floride Bonneau
മക്കൾ 10
മാതാപിതാക്കൾ Patrick Calhoun
Martha Caldwell
Alma mater Yale University
Litchfield Law School
ഒപ്പ്

. . . ജോൺ സി. കൽഹൗൻ . . .

1782 മാർച്ച് 18ന് സൗത്ത് കരോലിനയിലെ അബ്ബെവില്ലെ ജില്ലയിൽ പാട്രിക് കൽഹൗൻ, മാർത്ത കാൾഡ്‌വെൽ ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ചു.[4]

  1. “Calhoun, John C.”Oxford Dictionaries. ശേഖരിച്ചത് May 29, 2016.
  2. Coit 1950, pp. 70–71. harv error: no target: CITEREFCoit1950 (help)
  3. Miller 1996, pp. 115–116. harv error: no target: CITEREFMiller1996 (help)
  4. Coit 1950, p. 3. harv error: no target: CITEREFCoit1950 (help)
ജോൺ ആഡംസ് · തോമസ് ജെഫേഴ്സൺ · ആറൺ ബർ · ജോർജ് ക്ലിന്റൺ · എൽബ്രിഡ്ജ് ഗെറി · ഡാനിയേൽ ഡി. ടോംപ്കിൻസ് · ജോൺ സി. കൽഹൗൻ · മാർട്ടിൻ വാൻ ബ്യൂറൻ · റിച്ചാർഡ് മെന്റർ ജോൺസൺ · ജോൺ ടൈലർ · ജോർജ് എം. ദല്ലാസ്‌ · മില്ലാർഡ് ഫിൽമോർ · വില്യം ആർ. കിങ് · ജോൺ സി. ബ്രെക്കിന്റിഡ്ജ് · ഹന്നിബൽ ഹംലിൻ · ആൻഡ്രൂ ജോൺസൺ · ഷ്യുലെർ കോൾഫാക്‌സ്‌ · ഹെൻറി വിൽസൺ · വില്യം എ. വീലർ · ചെസ്റ്റർ എ. ആർഥർ · തോമസ് എ. ഹെൻഡ്രിക്‌സ് · Levi P. Morton · അഡ്‌ലായ് സ്റ്റീവെൻസൻ I · ഗാരെറ്റ് ഹോബാർട്ട് · തിയോഡോർ റൂസ്‌വെൽറ്റ് · ചാൾസ് ഫെയർബാങ്ക്സ് · ജെയിംസ് എസ്. ഷെർമൻ · തോമസ് ആർ. മാർഷൽ · കാൽവിൻ കൂളിഡ്ജ് · ചാൾസ് ജി. ഡേവ്സ് · ചാൾസ് കേർട്ടിസ് · ജോൺ നാൻസ് ഗാർണർ · ഹെൻറി എ. വല്ലസ് · ഹാരി എസ്. ട്രൂമാൻ · ആൽബേൻ .ഡബ്ല്യൂ. ബർക്ക്ലേ · റിച്ചാർഡ് നിക്സൺ · ലിൻഡൻ ബി. ജോൺസൺ · ഹ്യുബർട് ഹംഫ്രെ · സ്പൈരോ അഗ്ന്യു · ജെറാൾഡ് ഫോർഡ് · നെൽസൺ റോക്ക്ഫെല്ലർ · വാൾട്ടർ മൊൺഡെയിൽ · ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് · ദാൻ ക്വയ്‌ലെ · അൽ ഗോർ · ഡിക് ചിനി · ജോ ബൈഡൻ · മൈക്ക് പെൻസ്

. . . ജോൺ സി. കൽഹൗൻ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ജോൺ സി. കൽഹൗൻ . . .

Previous post ആസ്ട്രിഡ് സ്റ്റാമ്പ് ഫെഡെർസൻ
Next post ഫാൽക്കൺ ഹെവി