അപ്പോളോ 10

അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ അപ്പോളോ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി മനുഷ്യരെയും വഹിച്ചുകൊണ്ട് വിക്ഷേപിച്ച നാലാമത്തെ കൃത്രിമോപഗ്രഹമാണ്അപ്പോളോ 10. ഇത് 1969 മേയ് 18-ന് സാറ്റേൺ V എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. തോമസ് പി. സ്റ്റഫോഡ്, ജോൺ ഡബ്ല്യു. യംഗ്, യൂജിൻ എ. സെർനാൻ എന്നിവരായിരുന്നു അപ്പോളോ 10-ലെ യാത്രികർ.

Apollo 10

Apollo 10’s Lunar Module, Snoopy, approaches the Command/Service Module Charlie Brown for redocking
ദൗത്യത്തിന്റെ തരം F
ഓപ്പറേറ്റർ NASA[1]
COSPAR ID CSM: 1969-043A
LM: 1969-043C
SATCAT № CSM: 3941
LM: 3948
ദൗത്യദൈർഘ്യം 8 days, 3 minutes, 23 seconds
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ് Apollo CSM-106
Apollo LM-4
നിർമ്മാതാവ് CSM: North American Rockwell
LM: Grumman
വിക്ഷേപണസമയത്തെ പിണ്ഡം 98,273 pound (44,576 കി.g)
ലാൻഡിങ് സമയത്തെ പിണ്ഡം 10,901 pound (4,945 കി.g)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം 3
അംഗങ്ങൾ Thomas P. Stafford
John W. Young
Eugene A. Cernan
Callsign CSM: Charlie Brown
LM: Snoopy
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി May 18, 1969, 16:49:00 (1969-05-18UTC16:49Z) UTC
റോക്കറ്റ് Saturn V SA-505
വിക്ഷേപണത്തറ KennedyLC-39B
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതി May 26, 1969, 16:52:23 (1969-05-26UTC16:52:24Z) UTC
തിരിച്ചിറങ്ങിയ സ്ഥലം

15°2′S164°39′W

പരിക്രമണ സവിശേഷതകൾ
Reference system Selenocentric
Periselene 109.6 കിലോമീറ്റർ (59.2 nmi)
Aposelene 113.0 കിലോമീറ്റർ (61.0 nmi)
Inclination 1.2 degrees
Period 2 hours
Lunar orbiter
Spacecraft component Command/Service Module
Orbital insertion May 21, 1969, 20:44:54 UTC
Departed orbit May 24, 1969, 10:25:38 UTC
Orbits 31
Lunar orbiter
Spacecraft component Lunar Module
Orbits 4
Orbit parameters
Periselene 14.4 കിലോമീറ്റർ (7.8 nmi)
Docking with LM
Docking date May 18, 1969, 20:06:36 UTC
Undocking date May 22, 1969, 19:00:57 UTC
Docking with LM Ascent Stage
Docking date May 23, 1969, 03:11:02 UTC
Undocking date May 23, 1969, 05:13:36 UTC


Left to right: Cernan, Stafford, Young


Apollo program
 Apollo 9 Apollo 11

മനുഷ്യരെ ചന്ദ്രനിൽ ഇറക്കുന്നതിനായി അവസാനവട്ട പരീക്ഷണങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അപ്പോളോ 10 വിക്ഷേപിച്ചത്. ഇതിലെ ലൂണാർ മൊഡ്യൂളിനെ ‘സ്നൂപ്പി’ എന്നും കമാൻഡ് മൊഡ്യൂളിനെ ‘ചാർലി ബ്രൗൺ’ എന്നും വിളിച്ചിരുന്നു.[2] ലൂണാർ മൊഡ്യൂളിനെ കമാൻഡ് മൊഡ്യൂളിൽ നിന്നു വേർപെടുത്തുന്നതിലും (ഡോക്കിംഗ്) അവയെ കൂട്ടിച്ചേർക്കുന്നതിലും (അൺഡോക്കിംഗ്) അപ്പോളോ 10 വിജയം നേടി. ചന്ദ്രോപരിതലത്തിൽ നിന്ന് 15.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലൂണാർ മൊഡ്യൂളിനെ (സ്നൂപ്പി) എത്തിക്കുവാനും സാധിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വരെയുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ[3] അപ്പോളോ 10-ലെ യാത്രികർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ 10 നേടിയ വിജയത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യരെ ആദ്യമായി ചന്ദ്രനിലിറക്കുവാനും കഴിഞ്ഞു. ചന്ദ്രനിൽ നിന്നുള്ള മടക്കയാത്രയിൽ അപ്പോളോ 10 സഞ്ചരിച്ചത് 39897 കി.മീ./മണിക്കൂർ വേഗതയിലായിരുന്നു. അന്നുവരെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ഒരു ഉപഗ്രഹം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ വേഗത എന്ന പേരിൽ ഇത് ഗിന്നസ് ബുക്കിലും ഇടംനേടി.

. . . അപ്പോളോ 10 . . .

  1. Orloff, Richard W. (September 2004) [First published 2000]. “Table of Contents”. Apollo by the Numbers: A Statistical Reference. NASA History Division, Office of Policy and Plans. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. ശേഖരിച്ചത് June 25, 2013.Unknown parameter |chapterurl= ignored (help)
  2. “Replicas of Snoopy and Charlie Brown decorate top of console in MCC”. NASA. May 28, 1969. NASA Photo ID: S69-34314. ശേഖരിച്ചത് June 25, 2013. Photo description available here.
  3. “Mission Report: Apollo 10”. NASA. June 17, 1969. MR-4. ശേഖരിച്ചത് September 11, 2012.

. . . അപ്പോളോ 10 . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . അപ്പോളോ 10 . . .

Previous post ടർപ്പീനുകൾ
Next post മാൻ, പഞ്ചാബ്